ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ വാഹനം കൊക്കോണ്‍ 15-ാം പതിപ്പിൽ അവതരിപ്പിച്ച് കേരള പോലീസ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊലീസ് ഡ്രോണുകൾ പിടിച്ചെടുക്കുന്ന വാഹനം അവതരിപ്പിയ്ക്കുന്നത്. 5 കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഡ്രോണുകൾ തിരിച്ചറിഞ്ഞ് വിവരങ്ങൾ പരിശോധിക്കാൻ പൊലീസിന് ഇതിലൂടെ സാധിക്കും. 6 കോടി രൂപയോളം വിലവരുന്ന സംവിധാനമാണ് കേരള പോലീസ് സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ 80 ലക്ഷം രൂപയ്ക്ക് വികസിപ്പിച്ചത്.
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2022

sitelisthead