2023 - 24 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്‌കൃത കോളജുകളിലും, യൂണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റുകളിലും ബിരുദ കോഴ്‌സുകളിൽ ഒന്നാം വർഷ ക്ലാസ്സിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളിൽ നിന്നും 2026-27 വർഷത്തെ പി ജി ഒന്നാം വർഷ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 30. വിവരങ്ങൾക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in. ഫോൺ: 9446780308.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo