നാടൻകലകളിൽ പരിശീലനം നേടുന്നതിന് 10 മുതൽ 17 വയസ്സ് വരെയുള്ള വിദ്യാർഥികൾക്ക് കേരള ഫോക്‌ലോർ അക്കാദമി നൽകുന്ന ഒരു വർഷത്തെ സ്റ്റൈപ്പന്റിന് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 10 വരെ നീട്ടി. അപേക്ഷാഫോറവും നിയമാവലിയും www.keralafolklore.org ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo