കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ 2027 സെപ്റ്റംബർ വരെ സൗജന്യമായി നടത്താം. 5, 15 വയസ്സുകളിൽ കുട്ടികളുടെ ആധാർ ബയോമെട്രിക് നിർബന്ധമായും പുതുക്കണം. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭ്യമാണ്. 

വിവരങ്ങൾക്ക്:
ടോൾ ഫ്രീ നമ്പർ: 1800 425 11800
കോൾ സെന്റർ: 0471 2335523
ഐടി മിഷൻ (ആധാർ വിഭാഗം): 0471-2525442
ഇ-മെയിൽ: muidhelpdesk@kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo