ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പരസ്യവിഭാഗത്തിൽ വിവിധ പരസ്യ ക്രിയേറ്റീവുകൾ തയ്യാറാക്കുന്നതിനുള്ള എംപാനൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് കേരളത്തിലെ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 18.
വിവരങ്ങൾക്ക്: www.prd.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2026