കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് (ഫ്രഷ്, റിന്യൂവൽ) അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. https://scholarships.gov.in  ലൂടെ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷൻ ഡിസംബർ 15 നകം പൂർത്തിയാക്കണം. വിവരങ്ങൾക്ക്: 9446096580, postmatricscholarship@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo