കേരള നോളജ് ഇക്കണോമി മിഷന്റെ 10 മുതൽ 100 മണിക്കൂർ വരെയുള്ള എൻജിനിയറിങ്, ഡാറ്റ അനലിറ്റിക്‌സ്, Auto CAD,ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ ഡിസൈൻ തുടങ്ങിയ ഹ്രസ്വകാല നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിലാകും പരിശീലനം. തൊഴിലന്വേഷകർക്ക് https://knowledgemission.kerala.gov.in വഴിയോ DWMS Connect എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം.  അവസാന തീയതി ഫെബ്രുവരി 29. വിവരങ്ങൾക്ക്: 0471-2737881, ഇ-മെയിൽ- skills@knowledgemission.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-02-2024

sitelisthead