സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ് 2026-27ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 31 രാത്രി 11 വരെ നീട്ടി. വിവരങ്ങൾക്ക്: www.margadeepam.kerala.gov.in, 04712300524, 04712300523.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-10-2026