ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റ് (ഡിജിആർ) വിമുക്തഭടന്മാർക്കായി നവംബർ 6 രാവിലെ 7 മുതൽ തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിമുക്തഭട തിരിച്ചറിയൽ കാർഡ് (ഇഎസ്എം 1 - കാർഡ്), ബയോഡാറ്റ/ റെസ്യൂമയുടെ 5 പകർപ്പുകൾ എന്നിവയാണ് ആവശ്യമായ രേഖകൾ. ഉദ്യോഗാർഥികൾക്കും തൊഴിലുടമകൾക്കും www.esmhire.com എന്ന വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 020-26341217, 011-20863432, dirsedgr@desw.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo