നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്കും 2027 ജനുവരി 1ന് 18 വയസ് പൂർത്തിയാകുന്നവർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഒക്ടോബർ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് ഒരുക്കുന്നു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്‌ക്കുകളും പ്രവർത്തിക്കും. https://voters.eci.gov.in എന്ന ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ് വഴിയോ ECINet App മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo