2026 നവംബർ 28 മുതൽ ഡിസംബർ 13 വരെ നട‌ക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ചെയ്യാനുള്ള തീയതി ഒക്ടോബർ 27 വരെ നീട്ടി. പരീക്ഷാ ഫീസ് ഒക്ടോബർ 27 വരെ പിഴയില്ലാതെയും 28 മുതൽ 30 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മുതൽ 5.00 മണി വരെ) അടയ്ക്കാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo