കേരള പുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓഗസ്റ്റ് 16 ന് മുൻപ് www.keralapuraskaram.kerala.gov.in മുഖേന സമർപ്പിക്കാം. നേരിട്ട് ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കില്ല. പുരസ്കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് - 0471 2518531, 0471 2518223 ലും, സാങ്കേതിക സഹായങ്ങൾക്ക് 0471 2525444 എന്ന നമ്പറിലും ബന്ധപ്പെടാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2023