മോട്ടോർ വെഹിക്കിൾസ് ഡിപാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉത്ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വാഹന ഉടമകളും കോൾ ബിഫോർ യു ഡിഗ് (CBuD)എന്ന മൊബൈൽ ആപ്ലിക്കേഷനിൽ എൻട്രോൾ ചെയ്യണം. ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 അനുസരിച്ച് എല്ലാ ഉത്ഖനന പ്രവർത്തനങ്ങൾക്കും ആപ് നിർബന്ധമാണ്. നിർദ്ദേശം പാലിക്കാതിരുന്നാൽ ഇന്ത്യൻ ടെലിഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി ) റൂൾസ് 2022 ലെ വ്യവസ്ഥകൾ പ്രകാരം പിഴ ഈടാക്കുന്നതാണ്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2024

sitelisthead