2024 മാർച്ചിൽ എസ്.എസ്.എൽ.സി\ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/വിഎച്ച്എസ്ഇ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നൽകുന്ന ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. കോളേജ് എജ്യൂക്കേഷൻ ഡയറക്ടറേറ്റ് കാര്യാലയത്തിൽ അവസാന തീയതി ഫെബ്രുവരി 16 വൈകിട്ട് 5 ന് മുൻപായി അപേക്ഷ ലഭിക്കണം. 
 വിവരങ്ങൾക്ക്: dcescholarship.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-02-2026

sitelisthead