2025 സിഎം റിസർച്ചർ സ്‌കോളർഷിപ്പിന് അർഹരായ 2025 ജൂലൈ ബാച്ചിലെ 119 ഗവേഷണ വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് (Provisional list) collegiateedu.kerala.gov.in,  www.dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിച്ചു .  അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, സെന്റർ പേര്, പിജി മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണെന്നും പരിശോധിക്കണം. പരാതി, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് cmresearcherscholarship@gmail.com, 9447096580, 9188900228 എന്നിവ മുഖേന 13ന് വൈകിട്ട് 5ന്  മുൻപായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-02-2026

sitelisthead