റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച്  കിലെ ഐഎഎസ് അക്കാദമി  ഇന്ത്യ@77 ക്വിസ് ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിഗ്രി തലത്തിലുള്ളവർക്കായി ജനുവരി 26നാണ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് പ്രയോജനപ്പെടുന്ന പുസ്തകങ്ങളും സ്കോളർഷിപ്പുമാണ്  സമ്മാനമായി നൽകുക. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക്  www.kile.kerala.gov.in/kileiasacademy മുഖേന രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 8075768537 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ ബന്ധപ്പെടുകയോ ചെയ്യാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2026

sitelisthead