തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ഭിന്നശേഷിക്കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിൽ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു. www.differentartcentre.com വഴി ജനുവരി 31നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 9447768535.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-01-2026