റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 13 വരെ സമർപ്പിക്കാം. അക്ഷയകേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവ മുഖേനയോ civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ വഴിയോ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. സംശയങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ബന്ധപ്പെടാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-01-2026