ലൈഫ് ഭവന പദ്ധതിയ്ക്ക് കീഴിൽ നിർമ്മിക്കുന്ന വീടുകൾക്ക്  ലഭിക്കുന്ന ഒക്യുപൻസി, കെട്ടിട നമ്പർ, കെട്ടിട നികുതിയിളവ്, ധനസഹായ ഗഡുക്കൾ അനുവദിക്കൽ എന്നിവ സംബന്ധിച്ച ആനുകൂല്യങ്ങൾ PMAY(U)-LIFE പദ്ധതിയിലെ ഗുണഭോക്താക്കൾക്കും ലഭിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-03-2026

sitelisthead