കെ-ഡിസ്‌ക്, കില, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി  ബ്ലോക്ക് ഇന്നൊവേഷൻ  ക്ലസ്റ്ററുകളിലേക്ക്  ഇന്നൊവേഷൻ ഫെല്ലോകളെ ക്ഷണിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, ഗവേഷകർ, നൂതനാശയ സൃഷ്ടിക്ക് സംഭാവന നൽകിയ അക്കാദമിക പശ്ചാത്തലമുള്ള വ്യക്തികൾ, അക്കാദമിക യോഗ്യതയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യത്യസ്ത മേഖലകളിൽ പ്രവർത്തി പരിചയമുള്ള സാമൂഹിക പ്രവർത്തകർ എന്നിവർക്ക് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 30. വിവരങ്ങൾക്ക് : ഇന്നൊവേഷൻ ഫെല്ലോ: അപേക്ഷ  ക്ഷണിച്ചു

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-03-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo