സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ തത്ത്വത്തിൽ അംഗീകരിച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാം:J.B. Koshy Commission Report

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo