കേരള ഓട്ടോമൊബൈൽ വർക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാർച്ച് 20 വരെ സമർപ്പിക്കാം. അപേക്ഷാ ഫോമും വിശദാംശങ്ങളും ജില്ലാ ഓഫീസുകളിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. www.kmtwwfb.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-03-2026