ഇലക്ട്രിസിറ്റി ആക്റ്റ് 2003ലെ സെക്ഷൻ 57 പ്രകാരം വൈദ്യുതി വിതരണ ലൈസൻസി യുടെ പ്രവർത്തന മാനദണ്ഡങ്ങൾ നിഷ്‌കർഷിക്കുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (സ്റ്റാൻഡേർഡ്‌സ് ഓഫ് പെർഫോമൻസ് ഓഫ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) റഗുലേഷൻസ്, 2015ൻ്റെ ഒന്നാം ഭേദഗതി കമ്മീഷൻ പ്രസിദ്ധീകരിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്, ഉപഭോക്ത്യ സൗഹൃദം, വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം വിവിധ സേവനങ്ങൾ ലഭ്യമാക്കേണ്ട സമയക്രമം എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ മാറ്റങ്ങളാണ് പുതിയ റഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

വൈദ്യുതി സേവനാവകാശങ്ങൾ

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2026

sitelisthead