സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ജനുവരി 26 ന് രാവിലെ 9 മുതൽ 11 വരെ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. കെ.ജി വിഭാഗം, എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.   വിവരങ്ങൾക്ക് : 04712 364771, 6238498983.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2026

sitelisthead