ഗുരുതര രോഗ ബാധിതർക്ക് റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാം. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2024

sitelisthead