കേരളത്തിലെ ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ്ഹൗസില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. ഈ മേഖലയിലെ വനിതകള്‍ക്ക് പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2024