ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി 35000 രൂപ ധനസഹായം നല്‍കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അക്ഷയ മുഖേനയോ നേരിട്ടോ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍ 0497 2997811, 8281999015.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2024