കേന്ദ്ര സാങ്കേതിക വകുപ്പിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കേരള വന ഗവേഷണ സ്ഥാപനത്തിലെ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 15 ദിവസത്തെ സൗജന്യ നൈപുണ്യ പരീശീലനം സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന രേഖകളടക്കം വിശദമായ ബയോഡാറ്റ സയന്റിസ്റ്റ് ഇൻചാർജ്, സെന്റർ ഫോർ അനലിറ്റിക്കൽ ഇൻസ്ട്രൂമെന്റേഷൻ കേരള, കെ.എസ്.സി.എസ്.ടി.ഇ, പീച്ചി, തൃശ്ശൂർ എന്ന വിലാസത്തിലും, caik@kfri.res.in ലേക്കും അയയ്ക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 25. കൂടുതൽ വിവരങ്ങൾക്ക്: www.caik.res.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

sitelisthead