സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31ന് മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് ചെയ്യുന്നവർ മസ്റ്ററിങ് പകർപ്പ്  www.cwb.kerala.gov.in വഴി സമർപ്പിക്കണം. ഫോൺ : 0471 2720071, 2720072

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2024

sitelisthead