ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് വമ്പിച്ച കയറ്റുമതി സാധ്യതകളുമായി സംസ്ഥാന കൃഷിവകുപ്പ്   നടപ്പാക്കുന്ന APEDA അംഗീകൃത ജൈവ സർട്ടിഫിക്കേഷൻ പദ്ധതിയിൽ  കർഷകർക്ക് അംഗങ്ങളാകാം. പദ്ധതി പ്രകാരം, നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) ജൈവ സാക്ഷ്യപ്പെടുത്തലിനുള്ള നടപടിക്രമങ്ങൾക്കുള്ള ഫീസും, കർഷകന്റെ കൃഷിയിടം ജൈവവൽക്കരിക്കുന്നതിനുള്ള ചിലവുകളും കൃഷിവകുപ്പ് നൽകും. അപേക്ഷകൾ എല്ലാ കൃഷിഭവനുകളിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

sitelisthead