ശബരിമല ദർശനം സുഗമമാക്കാൻ പരിഷ്കരിച്ച സമയക്രമം പുറത്തിറക്കി. 14 ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 50,000 ആക്കി. മകരവിളക്ക് ദിനമായ 15-ന് വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 40,000 ആക്കി. ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ജനുവരി 10 മുതൽ ഒഴിവാക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2024

sitelisthead