മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്-ഡോക്ടറൽ ഫെല്ലോഷിപ്പിന് (മോഡ് II) അപേക്ഷിക്കാം. വികസന പദ്ധതികൾക്ക് സഹായകമായ മേഖലകളിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്യം.അപേക്ഷകർ ഡോക്ടറേറ്റ് നേടിയിട്ടുള്ളവരോ പിഎച്ച്. ഡി. പ്രബന്ധം സമർപ്പിച്ചിട്ടുള്ളവരോ ആയിരിക്കണം. വിവരങ്ങൾ : www.kshec.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-12-2023