സംസ്ഥാനത്തെ സർക്കാർ നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡി പ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 17. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, ഫോൺ: 04712300524, 04712300523.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2023