ഭവനരഹിതരായ ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ ഭവന വായ്പ നൽകുന്ന 'മെറീ ഹോം' പദ്ധതിയിൽ അപേക്ഷിക്കാം. വീടു നിർമ്മിക്കാനും വാങ്ങാനും അമ്പതു ലക്ഷം രൂപവരെ വായ്പയായി നൽകും. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ മേഖലകളിലെ ഭിന്നശേഷിക്കാരായവർക്കും, സ്വയംതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഭിന്നശേഷിക്കാർക്കും വായ്പക്ക് അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hpwc.kerala.gov.in ഫോൺ - 0471 2347768,9497281896
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2023