മാർച്ചിൽ നടന്ന 1-ാം വർഷ ഹയർ സെക്കന്ററി ഫലം keralaresults.nic.in ൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും അപേക്ഷകൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂൾ പ്രിൻസിപ്പാളിന് 19/06/2023 നകം സമർപ്പിക്കണം. പുനർ മൂല്യനിർണയത്തിന് ₹ 500, ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് ₹ 300, സൂക്ഷ്മ പരിശോധനയ്ക്ക് ₹ 100. അപേക്ഷ ഫോറങ്ങൾ സ്‌കൂളുകളിലും ഹയർ സെക്കന്ററി പോർട്ടലിലും ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-06-2023