2005-ന് ശേഷം രജിസ്റ്റർ ചെയ്ത എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. ലോറികളിൽ മുൻപിലിരിക്കുന്ന 2 യാത്രക്കാരും ബെൽറ്റ് ധരിക്കണം. ബസുകളിൽ കാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന 2 പേരും ബെൽറ്റ് ധരിക്കണം. ബസുകളിൽ ഡ്രൈവറുടെ സീറ്റിന് സമാന്തരമായി സീറ്റ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ആ സീറ്റിലും ബെൽറ്റ് നിർബന്ധമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead