വീടുകളുടെ പുരപ്പുറത്ത് സബ്സിഡിയോടെ സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി നടപ്പാക്കുന്ന സൗരപദ്ധതിയുടെ കാലാവധി സെപ്റ്റംബര്‍ 23 വരെ നീട്ടി.താത്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ekiran.kseb.in വഴി അനുയോജ്യമായ കമ്പനി തെരഞ്ഞെടുത്ത് സേവനം ഉറപ്പാക്കാം.നിലയത്തിനുവേണ്ട മുതല്‍മുടക്ക്, സബ്‌സിഡി എന്നിവയുടെ വിവരവും പോര്‍ട്ടലില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496001912/9496018370/9496266631.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2023

sitelisthead