ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28-ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ സംവിധാനങ്ങളായ ഗാലറികൾ, സയൻസ് പാർക്ക് എന്നിവ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയും മ്യൂസിക്കൽ ഫൗണ്ടനും ലേസർ പ്രദർശനവും വൈകിട്ട് 7 മുതൽ 8 വരെയും സൗജന്യമായി സൗജന്യമായി ആസ്വദിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-02-2023