സ്‌കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുവാൻ അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് നടപ്പാക്കും. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അമ്പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഗ്രേഡിംഗ് നടപ്പിലാക്കുക. ഗ്രേഡിംഗ് നടപ്പിലാക്കുന്നത് വഴി മികച്ച പഠനാന്തരീക്ഷം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, മികച്ച അധ്യാപനം തുടങ്ങിയവ ഉറപ്പ് വരുത്താനാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-02-2023

sitelisthead