നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്ത അനുവദിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും അംഗങ്ങളായ 5.21 ലക്ഷം പേർക്കാണ് ഇതിന്റെ സഹായം ലഭിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2022