സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി നിയമസഭ മന്ദിരവും പരിസരവും സെപ്റ്റംബർ 2 മുതൽ 12 വരെ ദീപാലംകൃതമാക്കും. ദീപാലങ്കാരം കാണുന്നതിന് ഈ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ സുരക്ഷ ക്രമീകരണങ്ങൾക്ക് വിധേയമായി പൊതുജനങ്ങൾക്ക് നിയമസഭ സമുച്ചയം സന്ദർശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-09-2022