വനിതാ ശിശു വികസന വകുപ്പ് മുഖേന ബിപിഎൽ അല്ലെങ്കിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് വനിതാ ശിശു വികസന വകുപ്പിന്റെ wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ : 0484-2952949.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-08-2022

sitelisthead