92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കുമുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 17-ന് ആരംഭിക്കും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനമാണ് കിറ്റിലുള്ളത്. കിറ്റിന് പുറമേ മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാര നൽകിത്തുടങ്ങി. വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022