പൊതുജനങ്ങൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് എ ഐ കോൾ സെന്റർ ആരംഭിച്ചു. പൗരന്മാർക്ക് സേവനങ്ങളെ സംബന്ധിച്ച വിവരങ്ങളും, നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച വിവിധ സംശയനിവാരണവും കോൾ സെന്റർ വഴി ലഭിക്കും. +914712525100 ആണ് കോൾ സെന്റർ നമ്പർ. സേവനം 24/7 ലഭ്യമാകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2026