കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (KLIBF 2026) ഭാഗമായി ജനുവരി 8 മുതൽ 12 വരെ വടക്കേ മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യം അരങ്ങേറും.

ജനുവരി 8  - 'തെയ്യം പൈതൃക സമിതി' അവതരിപ്പിക്കുന്ന 'കൊടിയേറ്റം', തുടർന്ന് 'ഗുരുതി തർപ്പണവും പൂക്കുട്ടിച്ചാത്തൻ തിറയും', 8 മണിക്ക്  മുത്തപ്പൻ വെള്ളാട്ടം, ജനുവരി 9 - പടവീരൻ തെയ്യം, ജനുവരി 10 - കുട്ടിച്ചാത്തൻ തിറ, ജനുവരി 11 - ആയോധന ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, തുടർന്ന് അഗ്‌നികണ്ഠാ കർണ്ണൻ തെയ്യം, ജനുവരി 12 - വസൂരിമാല ഭഗവതി തിറ, പൊട്ടൻ തെയ്യം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2026

sitelisthead