കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 7 മുതൽ 13 വരെ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും സൗജന്യമായി സന്ദർശിക്കാം. പുസ്തകോത്സവത്തിന്റെ ഭാഗമായി ജനുവരി 12 ന് (തിങ്കളാഴ്ച്ച) മൃഗശാലയും മ്യൂസിയങ്ങളും തുറന്നു പ്രവർത്തിക്കുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2026

sitelisthead