പൊതുജനങ്ങൾക്ക് ഇടുക്കി–ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന്,  അനുവദിച്ചിരുന്ന അനുമതിയുടെ കാലാവധി 2026 ജനുവരി 5 വരെ ദീർഘിപ്പിച്ചു. സന്ദർശകർ ബന്ധപ്പെട്ട നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെയും കേരള ഹൈഡൽ ടൂറിസം സെന്ററിനെയും ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-01-2026

sitelisthead