ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിങ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്കായി സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് പരിശീലനം നൽകുന്നു. www.hpwc.kerala.gov.in ൽ ലഭിക്കുന്ന 'ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷ ഫോം' എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. ആധാർ കാർഡ്, UDID/ ഭിന്നശേഷി സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷാലിങ്ക്. കൂടുതൽവിവരങ്ങൾ  www.hpwc.kerala.gov.in, computronsolutions.com എന്നിവയിൽ ലഭിക്കും. ഫോൺ: 0471-2347768, 9497281896, 9778399335.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-12-2025

sitelisthead