വയോജന ക്ഷേമത്തിനും  സുരക്ഷയ്ക്കുമായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടത്തുന്ന  സർക്കാർ/ സർക്കാരേതര വിഭാഗങ്ങൾക്കും  കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കുമുള്ള  സാമൂഹ്യനീതി വകുപ്പിന്റെ  സംസ്ഥാന വയോസേവന അവാർഡ് 2025ന് നോമിനേഷൻ സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 12. വിവരങ്ങൾക്ക്: www.swdkerala.gov.in, ഫോൺ: 0471 2306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2025

sitelisthead