സർവ്വകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർഥികൾക്കുള്ള സിഎം റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര - സംസ്ഥാന സർവ്വകലാശാലകളുടെ ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം ].അപേക്ഷകൾ കോളേജ് വിദ്യാഭ്യാസ വകുപ്പ്, സ്‌കോളർഷിപ്പ് വിഭാഗത്തിൽ ഒക്ടോബർ 7 നകം സമർപ്പിക്കണം. collegiateedu.kerala.gov.inwww.dcescholarship.kerala.gov.in ൽ വിജ്ഞാപനം ലഭിക്കും. വിവരങ്ങൾക്ക് : 9447096580, 9188900228.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2025

sitelisthead